ഹൃദയം ഒരു പൂഗവാനമാണ് അതിൽ സ്നേഹത്തിന്റെ പൂക്കൾ വച്ച് പിടിപ്പിക്കാം നമ്മുടെ മനസിന്റെ വിചാരങ്ങൾ ആണ് നമ്മെ നയിക്കുന്നത് അതിനാല നല്ല ചിന്ദ്ദകളാൽ മനസ്സിൽ നിറയ്ക്കാൻ പരിശ്രമിക്കാം.
മനുഷ്യന്റെ ഓർമ്മകൾ വളരെ വലുതാണ് അതിനു കടിഞ്ഞാണ്‍ ഇടാൻ അവനു മാത്രമേ കഴിയു
നമ്മൾ മനസ്സിൽ കാണുന്ന രൂപത്തിൽ മട്ടുലവരിൽ നമ്മുടെ ആശയങ്ങൾ അടിച്ചേൽപ്പിക്കുന്നു. അങ്ങനെ നാം സന്തോഷിക്കുന്നു.